തിരുവനന്തപുരം:സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി. എംഫിൽ കോഴ്‌സുകൾ നിർത്താനുള്ള യുജിസി നിർദേശം അനുസരിച്ചാണ് കേരളത്തിലെ സർവകലാശാലകളിൽ എംഫിൽ കോഴ്‌സുകൾ നിർത്തിയത്. യുജിസിയുടെ നിർദേശം വരുന്നതിനു മുൻപ് എംഫിൽ കോഴ്സിൽ ചേർന്നവർ ക്ക് അത് പൂർത്തിയാക്കാൻ അവസരം നൽകും.

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം...