തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ ജനുവരി 13ന് നടക്കും. എല്ലാ ജില്ലകളിലും ജനുവരി മാസം 13നാണ് പരീക്ഷ. https://samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 0471 2339233.
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്പോർട്സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ 'സ്നേഹം' പദ്ധതിയുമായി...









