തിരുവനന്തപുരം:കേരളസർവലാശാല അറബിക് പഠന വകുപ്പ് നടത്തിവരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്‌സിൻ്റെ (ഓൺലൈൻ) ഏഴാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പ്പര്യമുള്ളവർ 2023 ഡിസംബർ 26 ന് മുമ്പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ http://arabicku.in എന്ന വെബ്സൈറ്റിൽ. 0471-2308846, 9562722485.
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ...







.jpg)

