പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

Dec 14, 2023 at 8:00 am

Follow us on

തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അംഗീകരിച്ച സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്(സെറ്റ്), സ്‌റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്‌റ്റ്(സ്‌ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി കേരളത്തിലെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനത്തിന് അവസരം.
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതയായ ‘സെറ്റ്’ പരീക്ഷയ്ക്ക് യുജിസി അംഗീ കൃതമല്ലാത്തതിനാൽ കേരളത്തിലെ സെറ്റ് പാസായവർക്ക് പുതിയ ഉത്തരവ് ബാധകമല്ല. മറ്റു സംസ്‌ഥാനങ്ങളിൽനിന്ന് യുജിസി അംഗീകൃത സെറ്റും സ്ലെറ്റും നേടിയവർക്കാകും പു തിയ ഉത്തരവ് പ്രകാരം നിയമനം ലഭിക്കുക. 2018ലെ യുജിസി നിയമ ഭേദഗതി അനുസരിച്ചാണ് സംസ്ഥാനത്ത് പുതിയ മാറ്റം വരുത്തുന്നത്. കേരളത്തിൽ നിലവിൽ സ്‌ലെറ്റ് പരീക്ഷ നടക്കുന്നില്ല. മുൻപ് ഒരു തവണ മാത്രമാണ് സംസ്ഥാമത്ത് സ്‌ലെറ്റ് നടന്നത്. പുതിയ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്ത് കോളജ് വിദ്യാഭ്യാസ നിയമനത്തിനുള്ള ചട്ടത്തിലും ഉടൻ മാറ്റം വരുത്തുമെന്നാണ് വിവരം.

Follow us on

Related News