തിരുവനന്തപുരം:കേരളത്തിലെ ഗവൺമെന്റ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ കോളജുകളിലെയും 2023-24 ലെ എൽഎൽഎം കോഴ്സിലേക്ക് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനുശേഷമുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. http://cee.kerala.gov.in വഴി യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. മോപ് അപ് അലോട്ട്മെന്റ് വിജ്ഞാപനം, രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന്...