പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

നിങ്ങളുടെ കുട്ടി കഴിവിനനുസരിച്ചുള്ള മികവ് പുലർത്തുന്നില്ലേ?വിൻഡോ എജുവിന്റെ പാഠനക്രമം പരീക്ഷിക്കാം

Dec 3, 2023 at 3:15 pm

Follow us on


മാർക്കറ്റിങ് ഫീച്ചർ

മലപ്പുറം: നിങ്ങളുടെ കുട്ടി സ്വന്തം കഴിവിനനുസരിച്ചുള്ള മികവ് പുലർത്തുന്നില്ലേ? കുട്ടിക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലേ? ഇല്ലെങ്കിൽ വിൻഡോ എജുവിലെ ഒരു വർഷത്തെ പ്രോഗ്രാം 5-ാം ക്ലാസ്സിലും അതിന് മുകളിലുമുള്ള വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നു, ഗണിതത്തിലും പൊതുവിജ്ഞാനത്തിലും മികവ് പുലർത്താൻ അവരെ സഹായിക്കുന്നു.

ഗണിത വൈദഗ്ദ്ധ്യം

🔵അടിസ്ഥാനം മുതൽ വിപുലമായ ആശയങ്ങൾ വരെ കേരള, സിബിഎസ്ഇ സിലബസുകൾ ഉൾക്കൊള്ളുന്ന ആസ്വാദ്യകരമായ ഗണിത പഠനത്തിൽ അവൻ മുഴുട്ടെ.

പൊതുവിജ്ഞാനം

🔵സയൻസ് സോഷ്യൽ സയൻസ് ആനുകാലിക വിഷയങ്ങൾ എന്നിവയിൽ അവന്റെ അറിവും ധാരണയും വികസിക്കുന്നു . ഒരു സമ്പൂർണ്ണ വ്യക്തിത്വത്തിലേക്ക് വളർന്ന് വലുതാകട്ടെ.

Self Study Skills
🔵സമയ മാനേജ്മെന്റും പഠന തന്ത്രങ്ങളും ആഹ്ളാദകരമായ പഠനപ്രക്രിയയും ഒന്നിക്കുമ്പോൾ ആരുടെയും നിര്ബന്ധമില്ലാതെ പഠനത്തിൽ മുഴുകാൻ സാധിക്കുന്നു.

രക്ഷാകർതൃ പരിശീലനം
🔵കുട്ടിയുടെ സ്വഭാവ സവിശേഷതകൾ അറിഞ്ഞ് പഠനത്തിൽ മുഴുകാൻ കുട്ടിയെ പിന്തുണക്കാൻ പ്രേരണ നൽകാൻ രക്ഷിതാക്കൾക്കും ഒരു വര്ഷം നീണ്ട് നിൽക്കുന്ന പരിശീലന പദ്ധതി .
🔵Video Classes
🔵Interactive Live Classes

ഗെയിമുകളും ക്വിസുകളും

🔵ഗെയിമുകളും ക്വിസുകളും ഉപയോഗിച്ച് പഠനം ആവേശകരമായ ഒരനുഭവമാക്കുന്നു

ബാഡ്‌ജ് സിസ്‌റ്റം

🔵ഞങ്ങളുടെ ബാഡ്‌ജ് സംവിധാനം ഉപയോഗിച്ച് കുട്ടിയുടെ ഓരോ നേട്ടവും ആഘോഷിക്കപ്പെടുന്നു . പ്രചോദനാൽമകമായ അനുഭവത്തിലൂടെ പഠനം രസകരമായ ഒരു യാത്രയായി മാറുന്നു.

മെന്റർഷിപ്പ്
🔵പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകർ വഴികാട്ടിയായി സുഹൃത്തായി , അക്കാദമിക് യാത്രയിലുടനീളം
ഇതെല്ലാം പ്രതിവർഷം 2500 രൂപയ്ക്ക്.

🔵വീട്ടിൽ തന്നെ മികച്ച പഠനാനുഭവം ഒരുക്കി അവന്റെ/ അവളുടെ മുഴുവൻ കഴിവുകളും വികസിപ്പിക്കാം !
🔵കുട്ടികളുടെ ചിന്താ ശേഷി ഉയർത്തി യുക്തിസഹമായി പ്രശ്നപരിഹാരം കണ്ടെത്താനുള്ള കഴിവ് പരിപോഷിക്കൽ.
🔵കുട്ടിക്ക് പരിചയമുള്ള നിത്യജീവിതത്തിലെ സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ഓരോ ഗണിത പ്രശ്നങ്ങളും പരിഹരിക്കുമ്പോഴുള്ള ആനന്ദവും ആൽമവിശ്വാസവും കുട്ടിയെ പ്രചോദിപ്പിക്കും. ഇതവരെ പഠനത്തിൽ സ്വയം മുഴുകുന്നതിനും കുടുതൽ കണ്ടെത്തലുകൾ നടത്തുന്നതിനുള്ള പഠനത്തിലേക്കും നയിക്കും.
🔵പഠന പിന്തുണക്കായി അമ്മക്ക് പ്രത്യേക പരിശീലനം. അമ്മയും കുട്ടിയും വിൻഡോ എജുവിലെ അധ്യാപകരും ചേർന്ന് കുട്ടിയുടെ അക്കാദമിക യാത്ര ആന്ദകരമായ ഒരനുഭവമാക്കി മാറ്റുന്നു.
🔵ശാസ്ത്ര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉൽഗ്രഥിച്ച ഓണലൈൻ പഠനാനുഭവവും അതിന്റെ പിന്തുണയോടെയുള്ള കുട്ടിയും അമ്മയും ചേർന്ന പഠനയാത്രയും വീട് തന്നെ ഒരു സ്‌കൂൾ ആയി മാറുന്നു!
🔵വീട് തന്നെ സ്‌കൂൾ, താല്പര്യമുള്ള അമ്മമാർക്ക് അയൽപക്കത്തെ കുട്ടികളെയും ചേർത്ത് പഠിപ്പിക്കാൻ തുടങ്ങാം. സ്വന്തം വീട് ഒരു പഠനകേന്ദ്രമാക്കാം. അമ്മക്കുള്ള പരിശീലനവും പഠിപ്പിക്കാനുള്ള ഓൺലൈൻ വിഭവങ്ങളും windowedu നൽകും.
🔵അവൻ / അവൾ എത്ര SMART ആണെന്ന് അറിയാൻ പോകുന്നതേയുള്ളൂ!
ഇന്ന് തന്നെ, ഇപ്പോൾ തന്നെ , കുട്ടിക്കൊപ്പം, നിങ്ങളും ആദ്യ ബാച്ചിൽ അഡ്മിഷൻ കരസ്ഥമാക്കൂ !

🔵കോഴ്സിനെക്കുറിച്ച് കൂടുതലറിയാൻ ഈ പേജ് സന്ദർശിക്കുക
https://app.windowedu.in/wlp/course-snxvw-1701465955852
🔵പാരൻ്റിങ് ടിപ്സ്, പൊതുവിജ്ഞാനം എന്നിവയ്ക്കായി താഴെ കാണുന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലേക്ക് ജോയിൻ ചെയ്യുക
https://chat.whatsapp.com/DeeBeo1UI8U7tIoTe818bv
🔵കൂടുതൽ വിവരങ്ങൾക്ക് 8921842277, 80759 63937, 6238 546 296 നമ്പറുകളിൽ ബന്ധപ്പെടുക.

Follow us on

Related News