പ്രധാന വാർത്തകൾ
KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചു

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, എം.എസ്.സി, ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ

Nov 18, 2023 at 9:00 am

Follow us on

തൃശൂർ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ /കേന്ദ്രങ്ങളിൽ 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന വിവിധ സ്വാശ്രയ പി.എച്ച്.ഡി, എം.എസ്.സി, എം.എസ്.സി ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25ആണ്. വിശദ വിവരങ്ങൾക്ക് http://admnewpgm.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക കൂടുതൽ അന്വേഷണങ്ങൾക്ക് 0487 2438139.

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2023 24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM- 2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രസ്തുത കോഴ്സിന് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിനുപുറമേ സർവകലാശാലയിലെ കാർഷിക ബിരുദ പ്രവേശനത്തിന് NRI വിഭാഗത്തിനായി അനുവദിച്ചിരിക്കുന്ന 10% സൂപ്പർ ന്യുമററി സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നവരും പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് http://admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

.

Follow us on

Related News