പ്രധാന വാർത്തകൾ
സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെപത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ പ്രവേശനം

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, എം.എസ്.സി, ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ

Nov 18, 2023 at 9:00 am

Follow us on

തൃശൂർ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ /കേന്ദ്രങ്ങളിൽ 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന വിവിധ സ്വാശ്രയ പി.എച്ച്.ഡി, എം.എസ്.സി, എം.എസ്.സി ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25ആണ്. വിശദ വിവരങ്ങൾക്ക് http://admnewpgm.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക കൂടുതൽ അന്വേഷണങ്ങൾക്ക് 0487 2438139.

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2023 24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM- 2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രസ്തുത കോഴ്സിന് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിനുപുറമേ സർവകലാശാലയിലെ കാർഷിക ബിരുദ പ്രവേശനത്തിന് NRI വിഭാഗത്തിനായി അനുവദിച്ചിരിക്കുന്ന 10% സൂപ്പർ ന്യുമററി സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നവരും പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് http://admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

തിരുവനന്തപുരം:ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ...