തൃശൂർ:കാർഷിക സർവകലാശാല ആരംഭിച്ച പുതിയ വിവിധ സർട്ടിഫിക്കറ്റ്, പിഎച്ഡി, പിജി, പിജി ഡിപ്ലോമ,ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. നവംബർ 25വരെ അപേക്ഷ നൽകാം. അപേക്ഷകർക്ക് https://kau.in/new-generation-certificate-courses, http://admnewpgm.kau.in/ എന്നീ ലിങ്കുകളിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ...








