തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്, ക്ലോത്തിങ് അലവൻസ്, സ്റ്റഡി ട്രാവൽ ഗ്രാൻഡ് തുടങ്ങിയവ ലഭിക്കും. അപേക്ഷ https://cscuk.fcdo.gov.uk/scholarships/commonwealth-masters-scholorshiso വഴി ഒക്ടോബർ 17ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. കോഴ്സ് വിവരങ്ങൾ
Dominomglo.https://cscuk.fcdo.gov.uk/uk-universities ൽ ലഭ്യമാണ്.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...









