തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ബെംഗളൂരു ഐ.ഐ.എസ്.സി എന്നിവിടങ്ങളിലെ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷയായ ജാമിന്റെ (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് – 2024) അപേക്ഷാസമയം ഈ മാസം 20 വരെ നീട്ടി. 2024 ഫെബ്രുവരി 11നാണ് പരീക്ഷ നടക്കുന്നത്. അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്ക് https://jam.iitm.ac.in സന്ദർശിക്കുക.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...








