തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം. സൈബർ ലോ, ഇൻഷുറൻസ് ലോ, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, ബാങ്കിങ് ലോ, എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെന്റ് തുടങ്ങിയ വിവിധ പിജി ഡിപ്ലോമാ കോഴ്സുകളിലാണ് പ്രവേശനം. ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20ആണ്. വിശദ വിവരങ്ങളും അപേഷാഫോമും http://nuals.ac.in ൽ ലഭ്യമാണ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിൽ അവധി ദിവസങ്ങളിലാണ് ക്ലാസ് നടക്കുക.

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ....