പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കണ്ണൂർ സർവകലാശാലയിലെ സ്പോട്ട് അഡ്മിഷൻ

Sep 1, 2023 at 6:00 pm

Follow us on

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിൽ എസ് സി /എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്റ്റംബർ 11,12 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. സെപ്റ്റംബർ 7നകം അപേക്ഷ നൽകിയവർക്കാണ് അവസരം.


കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ സെൽഫ് ഫൈനാൻസിങ്ങ് കോളേജുകളിലെ എസ് സി / എസ് ടി ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 18,19 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. സെപ്റ്റംബർ 13,14 തീയതികളിൽ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230

Follow us on

Related News