തൃശൂർ: ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം. പിജി കോഴ്സുകൾ (എംഡി, എംഎസ്) 5മുതൽ ആരംഭിക്കും.

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ: പ്ലസ്ടു മാർക്ക് 2നകം നൽകണം
തിരുവനന്തപുരം: 2025ലെ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ...