പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

Sep 1, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 100 ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 4, 7, 11, 14 തീയ്യതികളിൽ ബംഗളൂരുവിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ബി ഇ/ബിടെക്/ എം. ഇ/ എം ടെ ക് / എം എസ്‌ സി തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്കും 28 വയസ് തികഞ്ഞവർക്കും അപേക്ഷിക്കാം. മെക്കാനിക്കൽ , പ്രാഡക്ഷൻ, മെററലർജിക്കൽ , മെറ്റീരിയൽ സയൻസ്, എയ്റോനോട്ടിക്കൽ എയ്റോസ്പേസ്, സിവിൽ കംമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ നൂറോളം ഒഴിവുകളിലേക്കായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://ada.gov.in സന്ദർശിക്കുക.

Follow us on

Related News