തിരുവനന്തപുരം:ഗവൺമെന്റ് നഴ്‌സിങ് കോളജിൽ ജൂനിയർ ലക്ചററുടെ രണ്ട് ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 25000 രൂപയാണ് സ്റ്റൈപന്റ്. എം.എസ്‌സി നഴ്‌സിംഗും കെ.എൻ.എം.സി രജിസ്‌ട്രേഷനും ഉണ്ടാവണം. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 26 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ് കോളജിൽ നേരിട്ടെത്തണം.

എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള...