തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഓഗസ്റ്റ് 20ന് 5 മണി വരെ ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ നൽകലും ചെയ്യാം. http://lbscentre.kerala.gov.in വഴി ഇതിനുള്ള സൗകര്യം ലഭ്യമാണ്. സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗക്കാരും നിർബന്ധമായും ഓപ്ഷൻ നൽകണം. മുൻ അലോട്ട്‌മെന്റ് ലഭിച്ചവർ അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ നൽകേണ്ടതാണ്. ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 21 ന് നടക്കും. ഫോൺ : 0471-2560363,64.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









