പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

എൽഎൽഎം പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി

Aug 17, 2023 at 7:04 pm

Follow us on

തിരുവനന്തപുരം:2023-24 അധ്യയന വർഷം എൽ.എൽ.എം പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ആഗസ്റ്റ് 18 വൈകുന്നേരം 4 വരെയായി നീട്ടി. നാഷണാലിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ്, ആവശ്യമായ മറ്റ് സർട്ടിഫിക്കറ്റുകൾ/അനുബന്ധരേഖകൾ എന്നിവയും നിശ്ചിത തീയതിക്കകം അപ്ലോഡ് ചെയ്യണം. എൽ.എൽ.എം. 2023 പ്രോസ്‌പെക്ടസിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിന് പിന്നീട് സമയം നീട്ടി നൽകില്ല. വിശദവിവരങ്ങൾക്ക് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300

Follow us on

Related News