തിരുവനന്തപുരം:2023-24 വർഷത്തെ ത്രിവത്സര എൽഎൽബി പ്രവേശനത്തിനായി ഇന്നലെ (ഓഗസ്റ്റ്13ന്) നടത്തിയ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരാതികൾ ഉണ്ടെങ്കിൽ ആഗസ്റ്റ് 18 ന് വൈകീട്ട് നാലിനകം പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ്...