തിരുവനന്തപുരം: സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സാമ്പിൾ രസീത് ഡെസ്ക് (എസ്ആർഡി) ട്രെയിനി, ട്രെയിനി അനലിസ്റ്റ് തസ്തികകളിലാണ് നിയമനം.
വിശദ വിവരങ്ങൾ താഴെ
ബോർഡിന്റെപേര് | Spices Board of India |
തസ്തികയുടെപേര് | ട്രെയിനി അനലിസ്റ്റ്,സാമ്പിൾ രസീത് ഡെസ്ക് (എസ്ആർഡി) ട്രെയിനി |
ഒഴിവുകളുടെഎണ്ണം | 6 |
പ്രായപരിധി | വാക്ക്-ഇൻ-ടെസ്റ്റ് തീയതി പ്രകാരം പ്രായം 30 വയസ്സിൽ കൂടരുത്. |
വിദ്യാഭ്യാസ യോഗ്യത | അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം |
ശമ്പളം | Rs.20,000/- |
തിരഞ്ഞെടുപ്പ് രീതി | വാക്ക്-ഇൻ-ടെസ്റ്റ് |
അഡ്രെസ്സ് | Spices Board, QEL, Plot No.22A, Sector-8, Near New Income Tax Office,Tagore Road, Gandhidham, Kandla – 370 201, Gujarat |
വാക്ക്–ഇൻ–ടെസ്റ്റ് അവസാന തീയതി | 11/08/2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |