പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: അപേക്ഷ തീയതി ഇന്ന് അവസാനിക്കും

Jul 28, 2023 at 4:25 am

Follow us on

തിരുവനന്തപുരം: എയർ ലൈൻ കമ്പനിയായ എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന്ഓ ഇപ്പോൾ അപേക്ഷിക്കാം. ഇന്നാണ് (ജൂലൈ 29) അവസാന തീയതി. ഓൺലൈനായി വേണം അപേക്ഷകൾ നൽകാൻ.

വിശദ വിവരങ്ങൾ താഴെ :

ബോർഡിന്റെപേര്AIR ASIA
തസ്തികയുടെപേര്അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ
ലൊക്കേഷൻന്യൂഡൽഹി, ഡൽഹി, ഇന്ത്യ
വിദ്യാഭ്യാസ യോഗ്യത  ഏതെങ്കിലും ബിരുദം
പ്രവർത്തിപരിചയം സെക്യൂരിറ്റി ഡൊമെയ്‌നിൽ 1-3.5 വർഷത്തെ പ്രവൃത്തിപരിചയം
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാനതീയതി07/29/2023
Notification Link<<CLICK HERE>>
Official Website link<<CLICK HERE>>

Follow us on

Related News