പ്രധാന വാർത്തകൾ
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പിജി കമ്യൂണിറ്റി ക്വാട്ട, വൈവ വോസി, ഇന്റഗ്രേറ്റഡ് പിജി ലേറ്റ് രജിസ്‌ട്രേഷന്‍

Jul 22, 2023 at 6:44 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല 4-ാം വര്‍ഷ ബി.പി.എഡ് (ഇന്റേഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2023) ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് കെമിസ്ട്രി (CCSS) നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (CCSS) നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

10-ാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍/ജൂലൈ 2023 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍ 2018 അഡ്മിഷന്‍), സപ്ലിമെന്ററി (2014 അഡ്മിഷന്‍ മുതല്‍), എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) സപ്ലിമെന്ററി നവംബര്‍ 2022 (2011, 2015 സിലബസ്) എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

വൈവ വോസി
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 4-ാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് (CBCSS – SDE) ഏപ്രില്‍ 2022വൈവ വോസി സി.എച്ച്. മുഹമ്മദ് കോയ ചെയറില്‍ 27-ന് നടക്കും. വിശദ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പിജി ഏകജാലകം (കമ്യൂണിറ്റി ക്വാട്ട)
പി.ജി. ഏകജാലകം വഴി എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വേണ്ടി 24-ന് വൈകിട്ട് 4 വരെ അപേക്ഷിക്കാവുന്നതാണ്.

ഇന്റഗ്രേറ്റഡ് പിജി ലേറ്റ് രജിസ്‌ട്രേഷന്‍
അഫിലിയേറ്റഡ് ഗവ./ എയ്ഡഡ് കോളേജുകളിലെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന് 295 രൂപ ലേറ്റ് ഫീയോടു കൂടി രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലിങ്ക് വെബ് സൈറ്റില്‍ ലഭ്യമാണ്.

Follow us on

Related News