SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
കണ്ണൂർ:രണ്ടാം സെമസ്റ്റർ എം ഫിൽ ഇംഗ്ലീഷ് (റെഗുലർ 2020 അഡ്മിഷൻ / സപ്പ്ളിമെൻററി ) ജൂൺ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം ഫിൽ ആന്ത്രോപോളജി (റെഗുലർ 2020 അഡ്മിഷൻ / സപ്പ്ളിമെൻററി ) ജൂൺ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (പ്രൈവറ്റ് റജിസ്ട്രേഷൻ -2020 അഡ്മിഷൻ – റഗുലർ) ബിഎ/ബിഎ അഫ്സൽ – ഉൽ – ഉലമ ഡിഗ്രി,ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 26.07.2023 വരെ സ്വീകരിക്കുന്നതാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി / ജിയോളജി /സുവോളജി / ഫിസിക്സ് (ന്യൂ ജെനെറേഷൻ പ്രോഗ്രാം ഉൾപ്പെടെ) (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 26-07-2023 ,വൈകുന്നേരം 5 മണി വരെ.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം.ടി.ടി.എം, ഏപ്രില്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023 ജൂലൈ 20 ന് മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില്‍ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.
ഫിനാൻസ് ഓഫീസർ നിയമനം
കണ്ണൂർ സർവകലാശാല ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട് /കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സിമ്മിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സിമ്മിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്കുള്ള 2023-24 വർഷത്തെ പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.