SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കണ്ണൂർ:2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ പിജി പ്രോഗ്രാമുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ട്രയൽ അലോട്മെന്റ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.
പിജി പ്രവേശനം
2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേ പ്രവേശനത്തിനായി 03.07.2023 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. 03.07.2023 വരെ പിഴയില്ലാതെയും 07.07.2023 വരെ പിഴയോടുകൂടിയും അപേക്ഷയിലെ തെറ്റുകൾ തിരുത്താം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.