പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

മിലിറ്ററി നഴ്സിങ് സർവീസിൽ വനിതാ ഓഫീസറാകാൻ അവസരം: നഴ്സിങ് കോഴ്സ് വിജ്ഞാപനം ഉടൻ

Jun 14, 2023 at 6:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ് / ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ ആകാൻ പെൺകുട്ടികൾക്ക് അവസരം. ഇതിനുള്ള 4 വർഷ ബി.എസ്.സി ( നഴ്സിങ്) കോഴ്സിലേക്ക് ഉടനെ വിജ്ഞാപനമിറങ്ങും. ആകെ 220 സീറ്റുകളിലേക്കാണ് പ്രവേശനം. അവിവാഹിതർ, വിവാഹമോചിതർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാം.

\"\"

യോഗ്യത
🌐ബയോളജി (ബോട്ടണി, സുവോളജി ), ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് 50 ശതമാനം മാർക്കോടെ ആദ്യ അവസരത്തിൽ പ്ലസ് ടു (റഗുലർ) വിജയിക്കണം. 1998 ഒക്ടോബർ ഒന്നിനും 2006 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. നീറ്റ് – യുജി 2023 യോഗ്യത വേണം.

അപേക്ഷ
🌐200 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്കു ഫീസ് ആവശ്യമില്ല. http://joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

\"\"

Follow us on

Related News