SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം: ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സബ്‌സെന്ററിൽ വിവിധ കോഴ്സുകളിൽ ഇപ്പോൾ പ്രവേശനം നേടാം. സംസ്‌കൃതം ബേസിക്, പ്രൊഫഷണൽ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിത്ത് ജി.എസ്.റ്റി (Professional computerized Accounting with GST) സ്‌പോക്കൺ ഇംഗ്ലീഷ്, സ്‌പോക്കൺ ഹിന്ദി, യോഗ, ജ്യോതിർഗണിതം, പ്രാക്ടിക്കൽ അസ്ട്രോളജി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 7012916709, 8547979706.