SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം: മെയ് 28ന് നടന്ന
സിവിൽ സർവീസ് പ്രിലിമിനറി
പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ
ഫോറസ്റ്റ് സർവീസസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു. ഫലം യു
പി.എസ്.സിയുടെ വെബ്സൈറ്റായ
http://upsc.gov.in വഴി പരിശോധിക്കാം. UPSC Civil Services Examination 2023\’ എന്ന
ലിങ്കിലൂടെ ഫലമറിയാം. രാജ്യത്ത് 14624 ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടി. സെപ്റ്റംബർ 15നാണ് മെയിൻ പരീക്ഷ നടക്കുക. പ്രിലിമിനറിയിൽ യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കായി വിശദ അപേക്ഷ വീണ്ടും അപേക്ഷിക്കണം. പ്രിലിമിനറിയുടെ മാർക്ക്, കട്ട് ഓഫ് മാർക്ക്, ഉത്തരസൂചിക തുടങ്ങിയവ
അന്തിമഫലം പ്രഖ്യാപിച്ചശേഷം
യു.പി.എസ്.സി. വെബ്സൈറ്റിൽ
പ്രസിദ്ധപ്പെടുത്തും.