SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:സെന്റർ ഫോർ ഡെവലപ്മെന്റ് ആൻഡ് ടെലിമാട്രിക്സിൽ (സി-ഡോട്ട് ) വിവിധ തസ്തികകളിൽ 254 ഒഴിവുകൾ. റിസർച് എൻജിനീയർ / സീനിയർ റിസർച് എൻജിനീയർ, മാനേജർ തസ്തികകളിലാണ് അവസരം. ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച മുഖേനയാണ് തിരഞ്ഞെടുപ്പ്. യോഗ്യത: ബിഇ / ബിടെക്/ എംഎസ് സി / എംടെക്/ എംഇ / പിഎച്ച്ഡി. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 30 ആണ്. കൂടുതൽ വിവരങ്ങൾ http://cdot.in എന്ന വെബ്സൈറ്റിൽ ലഭിക്കും.