editorial@schoolvartha.com | markeiting@schoolvartha.com

ടി.ടി.സി സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം

Jun 6, 2023 at 12:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ വർഷത്തെ ടിടിസി സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂൺ 26 മുതൽ ആരംഭിക്കുന്ന ടി.ടി.സി സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പരീക്ഷാഭവന്റെ
ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
https://pareekshabhavan.kerala.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News