പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഡൽഹി വികസന അതോറിറ്റിയിൽ 687 ഒഴിവുകൾ: അപേക്ഷ ജൂലൈ 2വരെ

May 27, 2023 at 1:34 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഡൽഹി വികസന അതോറിറ്റി (DDA)യുടെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ 687 ഒഴിവുകളാണുള്ളത്. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 3മുതൽ ആരംഭിക്കും. രജിസ്‌ട്രേഷൻ അവസാനിക്കുന്ന തീയതി ജൂലൈ 2.

വിശദവിവരങ്ങൾ

ബോർഡിന്റെ പേര്DELHI DEVELOPMENT AUTHORITY
തസ്തികയുടെ പേര്Assistant Accounts Office, Assistant Section Officer, Legal Assistant etc
ഒഴിവുകളുടെ എണ്ണം687
വിദ്യാഭ്യാസ യോഗ്യതചാർട്ടേഡ് അക്കൗണ്ടന്റ്, ബാച്ചിലേഴ്സ് ഡിഗ്രി, ഡിപ്ലോമ, 12-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത അവരുടെ ജോലി സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു
പ്രവർത്തി പരിചയം1-3 years
പ്രായ പരിധിപ്രായം 18-30 വയസ്സിൽ കവിയരുത്
പ്രായ ഇളവ്GOI നിയമങ്ങൾ പ്രകാരം
ശമ്പളംRs.5200-34,800/-
തിരഞ്ഞെടുപ്പ് രീതിഎഴുത്തുപരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷൻ (ഡിവി)
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷ ഫീസ്Rs.1000/-
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി03/06/2023
അവസാന തീയതി02/07/2023
Notification LinkCLICK HERE
Official Website linkCLICK HERE
\"\"

Follow us on

Related News