പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

എംബിഎ അപേക്ഷ, പരീക്ഷാ ടൈംടേബിൾ, വൈവ വോസി: എംജി വാർത്തകൾ

May 24, 2023 at 11:38 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ കോഴ്‌സിലേക്ക് മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ http://admission.mgu.ac.in എന്ന ലിങ്കിൽ . ഫോൺ – 8714976955

\"\"

പരീക്ഷാ ടൈം ടേബിൾ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറ്, മെഴ്‌സി ചാൻസ്) ബി.എ ഇംഗ്ലീഷ് – ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ ആൻറ് ജേണലിസം (3 മെയിൻ) – മോഡൽ 3 കോഴ്‌സിൻറെ പരീക്ഷയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ഫ്രം വിക്ടോറിയൻ ടു പോസ്റ്റ് മോഡേൺ പിരീഡ് എന്ന വിഷയം കൂടി ഉൾപ്പെടുത്തി. പരീക്ഷ ജൂൺ 15 ന് നടക്കും.

\"\"

വൈവ വോസി
ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ് കോമൺ(സി.ബി.സി.എസ്.എസ് – 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും – മെയ് 2023) പരീക്ഷയുടെ വൈവ വോസി മെയ് 29നു രാവിലെ 10.30 മുതൽ എം.ജി. സർവകലാശാലയിലെ പരീക്ഷാ ഭവനിൽ നടത്തും.

\"\"

Follow us on

Related News