കൊച്ചി : പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവ, എയ്ഡഡ് കോഴ്സുകളായ ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സും ബി.എസ്.സി ഫിസിക്സും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതൽ വിവരങ്ങൾക്ക് https://marthomacollege.ac.in 8086790321, 9562132636, 9497789900, 7510883701
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ച് യുജിസി-നെറ്റ്...