പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മെഡിക്കൽ കൺസൾട്ടന്റ്: മണിക്കൂറിന് 1000 രൂപ ശമ്പളം

May 13, 2023 at 2:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) മെഡിക്കൽ കൺസൾട്ടന്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് ആയിരം രൂപയാണ് ശമ്പളം. ലവിൽ 2 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2023 മെയ് 31നകം അപേക്ഷ സമർപ്പിക്കണം.

\"\"

വിശദ വിവരങ്ങൾ താഴെ

ബോർഡിന്റെ പേര്റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
തസ്തികയുടെ പേര്ബാങ്കിന്റെ മെഡിക്കൽ കൺസൾട്ടന്റിന്റെ (ബിഎംസി)
വിദ്യാഭ്യാസ യോഗ്യതMBBS
ഒഴിവുകളുടെ എണ്ണം2
പ്രവർത്തി പരിചയം2 Years
ശമ്പളംRs. മണിക്കൂറിന് 1000/-
അപേക്ഷിക്കേണ്ട രീതിഓഫ്‌ലൈൻ
അഡ്രസ്സ്റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മാർഗ്, ഭുവനേശ്വർ–751001
തിരഞ്ഞെടുപ്പ് രീതികമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു
അവസാന തീയതി2023 മെയ് 31
Notification LinkCLICK HERE
official website linkCLICK HERE
\"\"

Follow us on

Related News