പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

എൽ&ടി കൺസ്ട്രക്ഷൻ സ്കിൽസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നീഷ്യൻ: 200 ഒഴിവുകൾ

May 6, 2023 at 2:10 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: എൽ&ടി കൺസ്ട്രക്ഷൻ സ്കിൽസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (L&T CSTI) കൺസ്ട്രക്ഷൻ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 11.

കൂടുതൽ വിവരങ്ങൾ താഴെ: 

ബോർഡിന്റെ പേര്L&T Construction Skills Training Institute (L&D CSTI)
തസ്തികയുടെ പേര്കൺസ്ട്രക്ഷൻ ടെക്‌നിഷ്യൻ
വിദ്യാഭ്യാസ യോഗ്യത10th Pass
ഒഴിവുകളുടെ എണ്ണം200
പ്രായ പരിധി18 – 35 years (05/05/1988-05/05/2005)
ശമ്പളം 15000/- to 16000/-
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
തിരഞ്ഞെടുപ്പ് രീതികമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അവസാന തീയതി11.05.2023
Notification Link CLICK HERE
Application link CLICK HERE
official website link CLICK HERE
\"\"

Follow us on

Related News