പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

DRDO പ്രോജക്ട് അസിസ്റ്റന്റ്: താൽക്കാലിക നിയമനത്തിന്റെ അഭിമുഖം 18ന്

May 4, 2023 at 8:21 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)  പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവേഷണ പ്രോജക്റ്റിലേക്കാണ് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ആകെ 3 ഒഴിവുകളാണ് ഉള്ളത്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം ഇമെയിൽ വഴി സമർപ്പിക്കണം. മെയ് 18ന് അഭിമുഖം നടക്കും.

വിശദവിവരങ്ങൾ താഴെ

 ബോർഡിന്റെ പേര് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)
 തസ്തികയുടെ പേര്പ്രോജക്ട് അസിസ്റ്റന്റ് 
  യോഗ്യത കെമിസ്ട്രി/ലൈഫ് സയൻസസ്/ നാനോ ടെക്‌നോളജി/ഫാർമസി എന്നിവയിൽ എം.എസ്‌സി
പ്രവർത്തി പരിചയം  പരിചയം ഉള്ളവർക്ക് മുൻഗണന 
 ഒഴിവുകളുടെ എണ്ണം 03
  ശമ്പളം 40,000/-
പ്രായ പരിധി 28 വയസ്സ്
പ്രായ  ഇളവ് 3-5 വയസ്സ്
 തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ.
അപേക്ഷിക്കേണ്ട രീതി  ഇമെയിൽ
ഇന്റർവ്യൂ അഡ്രസ് മെയിൻ ഗേറ്റ് റിസപ്ഷൻ, INMAS, തിമർപൂർ, ഡൽഹി
ഇമെയിൽ അഡ്രസ് inmasrf@gmail.com
 ഇന്റർവ്യൂ തീയതി 18 മെയ് 2023
 Application Form << CLICK HERE >>
 Notification Link << CLICK HERE >>
 Official Website link << CLICK HERE >>
\"\"

Follow us on

Related News