പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ജിപ്മാറ്റ് 2023: അപേക്ഷയിലെ തിരുത്തലുകൾക്കുള്ള അവസാന തീയതി നാളെ

May 3, 2023 at 3:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്‌ ജിപ്മത് 2023 അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം നാളെ അവസാനിക്കും. വിദ്യാർത്ഥികൾക്ക് മെയ് 4വരെ അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താം. JIPMATന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://jipmat.ac.in വഴി രാത്രി 11:50വരെ തിരുത്തലുകൾ വരുത്താം. ജിപ്മാറ്റ് 2023നുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കൽ ഏപ്രിൽ 6ന് ആരംഭിച്ച് 30ന് അവസാനിച്ചിരുന്നു. മെയ് 28നാണ് പരീക്ഷ. ഉച്ചതിരിഞ്ഞ് 3 മുതൽ 5:30 വരെ ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടക്കും. . സിബിടി രീതിയിലായിരിക്കും പരീക്ഷ.

\"\"

Follow us on

Related News