Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സിബിഎസ്ഇ വിദ്യാർത്ഥികൾക് സംരംഭകത്വം, കോഡിങ്, നിർമിതബുദ്ധി എന്നിവയിൽ പരിശീലനം നൽകും

Apr 25, 2023 at 1:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

ന്യൂഡൽഹി: വിദ്യാർത്ഥിക‌ളിലെ സാങ്കേതികവബോധം വളർത്താനും വ്യവസായിക പരിശീലനം നൽകാനും സിബിഎസ്ഇ തീരുമാനം.
മൈക്രോ സോഫ്റ്റിന്റെ ഗ്ലോബൽ ലേണിങ് പാർട്ണർമാരുമായി സഹകരിച്ചാണ് തീരുമാനം. മെയ് ജൂൺ മാസങ്ങളിൽ സൗജന്യ ഓൺലൈൻ സെഷനോടെ ആണ് സംഘടിപ്പിക്കുന്നത്. കരിയർ ഉപദേശങ്ങൾ, സംരംഭകത്വ പ്രോത്സാഹനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയവയും നിർമിതബുദ്ധി കോഡിങ് ക്ലാസ്സ്‌ തുടങ്ങിയ സെഷനും ഉൾപ്പെടുത്തികൊണ്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
മെയ് 2 മുതൽ 10വരെയുള്ള പരിശീലന ക്ലാസിനു http://forms.office.com/r/vdXz6gpC40 എന്ന വെബ്സൈറ്റും ജൂൺ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സിന് http://forms.office.com/r/Q6gGjKMKU3 എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. ചെറിയ സംഘങ്ങളായി തിരിച്ചു പ്രൊജക്റ്റ്‌ വർക് ഉൾപ്പെടുത്തി പരീശീലത്തിന്റെ അവസാന ഘട്ടത്തിൽ വിദ്യാർത്ഥികൾ പ്രൊജക്റ്റ്‌ ചെയ്ത് തിരിച്ചേല്പിക്കുകയും വേണം. വിജയകരമായി പൂർത്തിയാക്കുന്നവർക് സർട്ടിഫിക്കേറ്റ് നൽകും.

\"\"

Follow us on

Related News




Click to listen highlighted text!