പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാൻ ഏപ്രിൽ 17വരെ സമയം

Apr 11, 2023 at 8:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പുകൾ പുതുക്കാൻ അവസരം. സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 17വരെ നീട്ടി.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപയും രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് 18,000 രൂപയും മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് 24,000 രൂപയുമാണ് നൽകുന്നത്.
പി.ജി ഒന്നാം വർഷത്തിന് 40,000 രൂപയും, രണ്ടാം വർഷം 60,000 രൂപയും ലഭിക്കും. 1000 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങക്ക്
http://scholarship.kshec.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് 04712301297.
ഇമെയിൽ hecscholarship@gmail.com.

\"\"

Follow us on

Related News