പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിൽ 100ൽ അധികം ഹൗസ് കീപ്പിങ് സ്റ്റാഫുകളുടെ ഒഴിവുകൾ

Apr 6, 2023 at 12:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെൻ്റ് ആൻഡ് എംപ്ളോയ്മെന്റ് കൺസൾട്ടന്റ് (ഒഡേ പെക്) യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫുകളെ നിയമിക്കുന്നു. 100ൽ അധികം ഒഴിവകളുണ്ട്. വനിതകൾ മാത്രമാണ് അപേക്ഷിക്കേണ്ടത്. 22- 35 പ്രായപരിധിയിലുള്ള എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനം അഭികാമ്യം. താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യവും, ശമ്പളം ഏകദേശം 22500 രൂപയും ലഭിക്കും. ഏപ്രിൽ 10 വരെ അപേക്ഷിക്കാവുന്നതാണ്. ഫോട്ടോ ഉൾപ്പെട്ട ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ Jobs@odepc.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം. കൂടുതൽവിവരങ്ങൾ http://odepc.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News