SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (ഡിഎൽഎഡ്) സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
നവംബർ 2022 ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (ജനറൽ) രണ്ടാം സെമസ്റ്റർ (റഗുലർ) 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും, ഡിസംബർ 2022 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും പുനർമൂല്യനിർണ്ണയ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്.
http://pareekshabhavan.kerala.gov.in