പ്രധാന വാർത്തകൾ
സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

INI CET 2023 മെഡിക്കൽ പി.ജി പൊതുപ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

Mar 25, 2023 at 4:23 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:രാജ്യത്തെ വിവിധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും.https://mdmsmch.aiimsexams.ac.in/#! വഴി രജിസ്റ്റർ ചെയ്യാം. രാജ്യത്തെ എയിംസ്, ജിപ്മെർ അടക്കമുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജൂലൈയിൽ ആരംഭിക്കുന്ന മെഡിക്കൽ പി.ജി (എം.ഡി, എം.എസ്, എം.സി.എച്ച്, ഡി.എം, എം.ഡി.എസ്) പ്രോഗ്രാമുകളിലേക്കുള്ള കംബയിൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ -സി.ഇ.ടി) മേയ് 7 നാണ് നടക്കുന്നത്. രജിസ്ട്രേഷൻ ഇന്ന് (മാർച്ച് 25) വൈകീട്ട് 5വരെ നടത്താം. പരീക്ഷ വിജ്ഞാപനം http://aiimsexams.ac.in
ൽ ലഭ്യമാണ്.

\"\"

Follow us on

Related News