പ്രധാന വാർത്തകൾ
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

ആരോഗ്യമേഖലയിൽ ഒരു മികച്ച ജോലി: ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍

Mar 24, 2023 at 10:44 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

മാർക്കറ്റിങ് ഫീച്ചർ
കൊല്ലം:ആരോഗ്യമേഖലയിൽ ഒരു മികച്ച ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്?എങ്കിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ മേഖലയിലെ അതിനൂതന പഠനശാഖയായ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ തിരഞ്ഞടുക്കുക. ഭാരത സർക്കാർ സംരംഭമായ യൂത്ത് എംപ്ലോയ്ബിലിറ്റി സ്‌കില്‍ ട്രെയിനിങ് എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന Edusource എച്ച്ആര്‍ഡി സെന്ററിലൂടെ നിങ്ങൾക്കും ഒരു നല്ല ജോലി ഉറപ്പാക്കു. അതും UPSC അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി.


സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് പ്രസക്തിയേറുന്ന കാലമാണിത്. ആശുപത്രിയിലെത്തുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കുന്ന പ്രൊഫഷണലുകളാണ് ഇന്ന് ആശുപത്രികള്‍ മാനേജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന ശമ്പളവും എളുപ്പം ജോലിയും നേടാവുന്ന വലിയൊരു തൊഴില്‍ മേഖലയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍.
വളരെ ഉയര്‍ന്ന ശമ്പളം, വളരെ ചുരുങ്ങിയ കാലാവധി, വളരെ മിതമായ ഫീസ്. ഒപ്പം ലോകത്തെവിടെയും ജോലി. അതാണ് എച്ച്ആര്‍ഡി സെന്ററിന്റെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനെ ഇത്രയധികം ആകര്‍ഷിണീയമാക്കുന്നത്.

\"\"

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ആയും കോഴ്‌സ് പഠിക്കാം . പഠിച്ചിറങ്ങി ജോലി ലഭിച്ചവര്‍ ഒട്ടേറെ.പിന്നെ എന്തിന് ജോലിസാധ്യതയുള്ള കോഴ്സുകള്‍ അന്വേഷിച്ച് വേറെ അലയണം…..വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം, മികച്ച ക്ലാസുകള്‍ എന്നിവ ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് മികച്ച കരിയര്‍ നിങ്ങള്‍ക്കും സ്വന്തമാക്കം…
കൂടുതല്‍ വിവരങ്ങൾക്ക് 96334 92021.

\"\"

Follow us on

Related News