പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

മഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സി

Mar 20, 2023 at 4:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് റോബോട്ടിക്‌സ് നടത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിങ് എം.എസ്.സി കോഴ്‌സ് പ്രവേശനത്തിന് ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം.
വിഷ്വൽ ഇൻറലിജൻസ്, സ്പീച്ച് ആൻറ് ലാംഗ്വേജ് പ്രോസസ്സിംഗ്, ബിഗി ഡാറ്റ് അനലിറ്റിക്‌സ് ആൻറ് റോബോട്ടിക്‌സ് എന്നീ വിഷയങ്ങളിൽ ഏറ്റവും നൂതനമായ കമ്പ്യൂട്ടിംഗ് സൗകര്യത്തോടു കൂടിയ പ്രത്യേക ലാബുകളും വർക്ക് സ്റ്റേഷനുകളും ഇവിടെയുണ്ട്. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി, സൈബർ ഫോറൻസിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവ പ്രധാന വിഷയങ്ങളായോ ഉപവിഷയങ്ങളായോ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള (പാർട്ട് 3) ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ് https://cat.mgu.ac.in ഫോൺ:0481 2733595, ഇ-മെയിൽ:cat@mgu.ac.in

\"\"

Follow us on

Related News