SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ജൂണിൽ നടത്തിയ ഡിഫാം പാർട്ട് I (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഫലവും വിശദ വിവരങ്ങളും http://dme.kerala.gov.in-ൽ ലഭ്യമാണ്.