പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

JEE മെയിൻ ജനുവരി സെഷൻ ഫലം പ്രഖ്യാപിച്ചു

Feb 7, 2023 at 10:14 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

ന്യൂഡൽഹി: JEE മെയിൻ ജനുവരി സെഷൻ ഫലം എൻടിഎ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്‌സൈറ്റായ http://jeemain.nta.nic.in ൽ ഫലം ലഭ്യമാണ്.
JEE-മെയിൻ ആദ്യ സെഷനിൽനിന്നുള്ള 5
ചോദ്യങ്ങൾ ഒഴിവാക്കിയുള്ള ഉത്തരസൂചിക ദേശീയ പരീക്ഷാ ഏജൻസി ഇന്നലെ പുറത്തിറക്കിയിരുന്നു. ജനുവരി 25ന് നടന്ന രണ്ടാം ഷിഫ്റ്റിലെ കണക്കു പരീക്ഷയിലെ ഒരു ചോദ്യവും 29ലെ ഒന്നാം ഷിഫ്റ്റിലെ കണക്കിൽ നിന്നുള്ള ഒരു ചോദ്യവും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിലെ രണ്ടാം ഷിഫ്റ്റിലെ കണക്കിൽ നിന്നുള്ള 2 ചോദ്യവും ഒഴിവാക്കി.ഇതിനു പുറമെ ഫെബ്രുവരി ഒന്നിലെ ഒന്നാം ഷിഫ്റ്റിലെ കെമിസ്ട്രിയിൽ നിന്നുള്ള ഒരു ചോദ്യവും ഒഴിവാക്കിയിട്ടുണ്ട്. പ്രാഥമിക ഉത്തര സൂചികയിൽ നൽകിയിരുന്നതിൽ നിന്നു വ്യത്യസ്തമായി 2 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒഴിവാക്കിയ ചോദ്യങ്ങൾക്കു മാർക്കു ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 8.6ലക്ഷം വിദ്യാർത്ഥികളാണ് ആദ്യ സെഷൻ പരീക്ഷ എഴുതിയത്.

\"\"

Follow us on

Related News