പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് നിയമനം

Jan 26, 2023 at 8:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കൊല്ലം: ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയർ/എക്സിക്യൂട്ടീവ് തസ്തികളിലാണ് നിയമനം. ആകെ 5 ഒഴിവുകൾ ഉണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജനുവരി 31 വരെ അപേക്ഷ നൽകാം.വിശദ വിവരങ്ങൾക്ക് http://kcmd.in/ സന്ദർശിക്കുക.

ടൂറിസം വകുപ്പിനു കീഴിൽ ലൈഫ് ഗാർഡ് നിയമനം: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർഡ് നിയമനം നടത്തുന്നു. ആകെ 8 ഒഴിവാണ് ഉള്ളത്. ദിവസ വേതന നിയമനമാണ്. ആവശ്യമായ യോഗ്യത ഉള്ള പുരുഷൻമാർക്കാണ് അവസരം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്. വിശദ വിവരങ്ങൾക്ക് http://keralatourism.org സന്ദർശിക്കുക.

\"\"

Follow us on

Related News