പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള എൻജിനീയറിങ്​ പ്രവേശന പരീക്ഷ ​ ഇത്തവണയും പഴയ രീതിയിൽ: മാറ്റം അടുത്തവർഷം മുതൽ

Jan 24, 2023 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തി​രു​വ​ന​ന്ത​പു​രം: എ​ൻജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ഈ ​വ​ർ​ഷവും നിലവിലെ രീതി പിന്തുടരും. അടുത്ത വർഷം മു​ത​ൽ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ രീ​തി​യി​യിലേക്ക് മാറും. ഈ ​വ​ർ​ഷവും പേ​പ്പ​ർ -പെ​ൻ ഒഎംആ​ർ പ​രീ​ക്ഷ തു​ട​രാനാണ് തീരുമാനം. ഓൺലൈൻ പ​രീ​ക്ഷയ്ക്കുള്ള സാ​​ങ്കേ​തി​ക്രമീകരണങ്ങൾ ഒരുക്കാൻ വൈകിയ സാഹചര്യത്തിലാണ് ഈ വർഷവും പ​ഴ​യ രീ​തി തു​ട​രാൻ തീരുമാനിച്ചത്.ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പൂർണ്ണമായും ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ലേ​ക്ക്​ മാറും. പ​രീ​ക്ഷ രീ​തി സം​ബ​ന്ധി​ച്ചും അ​നി​ശ്ചി​ത​ത്വം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ എ​ൻ​ട്ര​ൻ​സ്​ തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്, ദേ​ശീ​യ​ത​ല എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ എ​ന്നി​വ​യു​ടെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ട്​ ആ​ഴ്ച​ക​ൾ കഴിഞ്ഞു.

\"\"

Follow us on

Related News