പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐടിഐ അടിസ്ഥാന യോഗ്യതയുള്ള ജോലികളിൽ ഇനി ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല

Jan 21, 2023 at 1:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: ഐടിഐ അടിസ്ഥാന യോഗ്യതയാക്കിയ ജോലികളിൽ ഇനി ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം നൽകില്ല. ഐടിഐ യോഗ്യത വേണ്ട തസ്തികളിലേക്ക് ഇനിമുതൽ ബി.ടെക്കുകാർക്കും ഡിപ്ലാമക്കാർക്കും അപേക്ഷിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. വിവിധ സ്ഥാപനങ്ങളിലെ ഐടിഐ യോഗ്യതയുള്ള പല തസ്തികകളിലും ഡിപ്ലാമക്കാരെയും ബിടെക്കുകാരെയും നിയമിച്ചിരുന്നു. സംഭവം ചൂണ്ടിക്കാട്ടി ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രംഗത്തെത്തിയതോടെയാണ് ചട്ടം മാറ്റിയത്.

\"\"

Follow us on

Related News