പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

NTRO ൽ ഏവിയേറ്റർ/ടെക്നിക്കൽ അസിസ്റ്റന്റ് ആകാം, 182 ഒഴിവുകൾ: ശമ്പളം 56,100 മുതൽ 1,77,500 വരെ

Jan 13, 2023 at 4:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ 160 ടെക്നിക്കൽ അസിസ്റ്റന്റ്, 22 ഏവിയേറ്റർ-II ഒഴിവ്. നേരിട്ടുള്ള നിയമനം.

വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ \”എംപ്ലോയ്മെന്റ് ന്യൂസി\’ന്റെ ഡിസംബർ 24-30 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. എൻടിആർഒ ഏവിയേറ്റർ-II ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എക്സാമിനേഷൻ 2022 വഴിയാണു തിരഞ്ഞെടുപ്പ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ:

ഏവിയേറ്റർ-II: (ഏവിയേഷൻ ടെക്നോളജി): എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (കൊൽക്കത്ത) നടത്തുന്ന പരീക്ഷയുടെ A&B സെക്ഷനുകളിൽ ജയം. അല്ലെങ്കിൽ എംഎസ്സി; 35; 56,100-1,77,500.

ടെക്നിക്കൽ അസിസ്റ്റന്റ്: (കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): എൻജിനീയറിങ്/ ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (കൊൽക്കത്ത) നടത്തുന്ന പരീക്ഷയുടെ A&B സെക്ഷനുകളിൽ ജയം. അല്ലെങ്കിൽ 29.mlag/29.29Nm; 30; 44,900-1,42,400.

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുതുപരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കി. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളാണ് തൊട്ടടുത്ത പരീക്ഷ കേന്ദ്രങ്ങൾ.

\"\"

Follow us on

Related News