പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സഞ്ജയ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ നഴ്സിങ് ഓഫീസർ ആകാം, 905 ഒഴിവുകൾ: അപേക്ഷ ജനുവരി 25 വരെ

Jan 12, 2023 at 11:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർ (മുൻപ് സിസ്റ്റർ ഗ്രേഡ് II) ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ.

ഫീസ്: 1000. പട്ടികവിഭാഗക്കാർക്ക് 600.

തിരഞ്ഞെടുപ്പ്: കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേന.

\"\"

യോഗ്യത: 1. i) ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) 1 പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്.

ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി റജിസ്ട്രേഷൻ അല്ലങ്കിൽ

  1. i) ജനറൽ നഴ്സിങ് മിഡ്വൈഫറിയിൽ ഡിപ്ലോമ. ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി റജിസ്ട്രേഷൻ.
  2. 2 വർഷ പരിചയം. പ്രായം (01.01.2023ന്) 18-40 അർഹർക്ക് ഇളവ്.

Follow us on

Related News